ന്യൂ ബേബി ഫാഷൻ ഡിസൈൻ അവാർഡ് നേട്ടവു മായി കാസർകോട്ട്കാരി
കൊച്ചി: ലിൻഡാ ബെസ്റ്റ് ന്യൂ ബോൺ ബേബി ഫാഷൻ ഡിസൈൻ അവാർഡിന്മാമി ബെബി കെയർ ഡിസൈനർനുഹ റഫീഖ് കേളോട്ടിനെതിരഞ്ഞടുത്തു.
ഡിസംബർ 11 ന് കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന ലോക്കൽ ഇൻവെസ്റ്റ്മെൻറ് മീറ്റിൽ വെച്ച് മുൻ എംപിയും സിനിമാ താരവുമായ ഇന്നസെന്റ് അവാർഡ് വിതരണം ചെയ്യും
നവജാത ശിശുക്കൾക്കുള്ള പാർട്ടി വെയർ ഡിസൈനുകളാണ് അവാർഡിന് തിരഞ്ഞെടുത്തത്
സിനിമ – വ്യവസായ രംഗത്തെ പ്രമുഖ സെലിബ്രിറ്റി ബേബികൾക്ക് വേണ്ടി
നുഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് നൽകാറുണ്ട്.
ബിസിനസ്സ് മനേജ്മെന്റിൻ ബിരുദവുംഫാഷൻ ഡിസൈനിംഗിൽ ഡിപ്ളോമയും നേടിയിട്ടുണ്ട്.
തളങ്കരയിലെ ഹസൈനാർ തോട്ടും ഭാഗത്തിന്റെ മകളും മാധ്യമ പ്രവർത്തകൻ റഫീഖ് കേളോട്ടിന്റെ ഭാര്യയുമാണ്.