കരിന്തളം കോളേജിനടുത്ത് താമസിക്കുന്ന കെ. ദേവകി അമ്മ നിര്യാതയായി
കരിന്തളം : ഗവ: കോളേജിനടുത്ത് താമസിക്കുന്ന കെ. ദേവകി അമ്മ ( 97) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലക്കുറുപ്പ് . മക്കൾ ലക്ഷ്മി അമ്മ (സി.പി.ഐ.എം കരിന്തളം ബ്രാഞ്ച് അംഗം), സരോജിനി അമ്മ ( പേരാമ്പ്ര), ശ്രീധരൻ (പുങ്ങംചാൽ), ശശിധരൻ (കരിന്തളം ), വൽസല (ചിമ്മത്തോട് ), പരേതരായ ലീലാമണി അമ്മ, കമലാ അമ്മ . മരുമക്കൾ: രവീന്ദ്രൻ നായർ (ചിമ്മത്തോട് ), ലക്ഷ്മി അമ്മ, ഗിരിജ, ഗോപാലകൃഷ്ണൻ നായർ ,പരേതരായ രവീന്ദ്രൻ നായർ , കുട്ടൻ പിള്ള ,ബാലൻ നായർ .