പരപ്പ അച്ചുമാടത്ത് ഉമ്മുൽ കുത്സു നിര്യാതയായി
പരപ്പ: പരപ്പ കുണ്ടു കൊച്ചിയിലെ പരേതനായ കിണറ്റിൻകര അബ്ദുള്ളയുടെ ഭാര്യ ഉമ്മുൽ കുത്സു (85). നിര്യത്രയായി .
മക്കൾ : ആയിഷ, ഖദീജ, നബീസ, സുബൈദ, സാജിത
മരുമക്കൾ : പരേതനായ അബ്ദുൾ അസീസ്, റാഹിം, പി. ഖാലിദ് ( സി.പി.ഐ (എം) പരപ്പ ബ്രാഞ്ച് സെക്രടറി ), മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം.