കരിന്തളം കയനിയിലെ കെ.കുഞ്ഞാത നിര്യാതയായി.
കരിന്തളം: കയനിയിലെ കെ.കുഞാത (78) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പു. മക്കൾ: ശാന്ത . പവിത്രൻ. സി.പി.ഐ (എം) കൊവ്വൽപ്പ ഒളി ഒന്നാം ബ്രാഞ്ചംഗം. ചുമട്ട്തൊഴിലാളി യൂനിയൻ . സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയാ ക്കമ്മറ്റി അംഗം. പരേതരായ ദേവകി .നാരായണി. മരുമക്കൾ: അനിത – കൊവ്വൽപ്പ ഒളിപരേതനായ വിജയൻ