പരപ്പ, കനകപ്പള്ളിയിലെ ഇഞ്ചിപാലയിൽ ചന്ദ്രശേഖരൻ നിര്യാതനായി.
വെള്ളരിക്കുണ്ട് :പരപ്പ, കനകപ്പള്ളിയിലെ ഇഞ്ചിപാലയിൽ ചന്ദ്രശേഖരൻ (63) നിര്യാതനായി. പരപ്പച്ചാലിൽ മുൻപ് റേഷൻ കട നടത്തിയിരുന്നു. ഭാര്യ ഭവാനി, മക്കൾ വിനയചന്ദ്രൻ, വിപിൻചന്ദ്രൻ. മരുമകൾ.. രേവതി…. സഹോദരങ്ങൾ… ആനന്ദവല്ലി.. പുരുഷോത്തമൻ.. ശോഭന.. പ്രസാദ് (വ്യാപാരി കനകപ്പള്ളി )… പ്രസീദ് (ഫയർ ഫോഴ്സ് ).. ശവസംസ്ക്കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ.