കാസർകോട് മെഡിക്കൽ കോളേജിൽ ന്യുറോളജി വിഭാഗം ആരംഭിക്കും: ആരോഗ്യ മന്ത്രി.
കാസർകോട്: ഉക്കിനടുക്കയിലെ സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോളജി വിഭാഗം ആരംഭിക്കുമെന്നും ഒ.പി എത്രയും പെട്ടന്ന് എന്നെ ഇടങ്ങുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വിണ ജോർജ് വ്യക്തമാക്കി. കാസർകോട് ഗവൺമെൻറ് മെഡിക്കൽ കോളേജ് സന്ദർശിവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സർക്കാർ ആശുപത്രിയിൽ ന്യൂറോളജിസ്റ്റിനെ നിയമിക്കാനായി തസ്തിക സൃഷ്ടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞൂ.എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്, അഡ്വക്കറ്റ് സി എച്ച് കുഞ്ഞമ്പു ,ജില്ലാകലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ജനപ്രതിനിധികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.