എം.എം നാസര്‍ അനുസ്മരണം നടത്തി
കാഞ്ഞങ്ങാട്: ജീവവായു കൂട്ടായ്മ സംഘടിപ്പിച്ച ലൈവിലൂടെ എം എം നാസറിനെ അനുസ്മരണം നടത്തി. ജീവവായു കൂട്ടായ്മ കണ്‍വീനര്‍ അബ്ദുസ്സമദ് അതിഞ്ഞാല്‍ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലക്യഷണന്‍ അധ്യക്ഷത വഹിച്ചു. , ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് കേരള സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ കൂക്കള്‍ ബാലകൃഷ്ണന് , കനിവ് ചെയര്മാന് സുറൂര്‍ മൊയ്തു ഹാജി , ഡി.എം.ഒ ഡോ.മനോജ്, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി കെ റഹ് മത്തുള്ള, ചന്ദ്രിക റിപോര്‍ട്ടര്‍ ഫസലുറഹ്മാന്, ബി ജെ പി അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മധു , നിസ് വ കോളേജ് പ്രിന്‍സിപ്പള്‍ ആയിഷ ഫര്‍സാന , അജാനൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സി കുഞ്ഞാമിന , , ഐ എന്‍ എല്‍ അജാനൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ സി മുഹമ്മദ് കുഞ്ഞി , ഇഖ്ബാല്‍ കൂട്ടായ്മ കണ്‍വീനര്‍ അഹമ്മദ് കിര്‍മാണി , യുവധാര പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഹരി നോര്‍ത്ത് കോട്ടച്ചേരി , സി പി ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.