റോഡരികിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ഗൃഹനാഥൻ മരണപ്പെട്ടു
കാഞ്ഞങ്ങാട്: റോഡരികിൽ അബോധാവ സ്ഥയിൽ കാണപ്പെട്ട് റോഡരികിൽ അ ബോധാവസ്ഥയിൽ കാണപ്പെട്ട ഗൃഹനാ ഥൻ മരണപ്പെട്ടു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു. കമ്പല്ലൂർ കൊല്ലാടയിലെ എഴുപ കൊട്ടിയിൽ പ്രസന്നൻ (51) മരണപ്പെട്ടത്. ഇക്ക ഴിഞ്ഞ ഒക്ടോബർ പതിനേഴിന് കൊല്ലാടയി ലെ റോഡരികിൽ കണ്ടെത്തിയ പ്രസന്നനെ നാട്ടുകാർ പരിയാരത്തെ കണ്ണൂർ ഗവ. മെ ഡിക്കൽ കോളേജ് ആ ശു പത്രിയിലെത്തി ച്ചത്. ഗുരുതരമായി പരിക്കേറ്റ് അബോധാ വസ്ഥ യിലായിരുന്നു. ചിറ്റാരിക്കാൽ പോലീസ് കേസെടുത്തിരുന്നു. കൊല്ലാടയിലെ പരേതരായ ചെറുവള്ളിയിൽ രാഘവന്റെയും എഴു പത്തൊട്ടി യിൽ ജാനകിയുടെയും മകനാണ്. ഭാര്യ: മിനിമോൾ. മ ക്കൾ: പ്രജീഷ്, നിധീഷ്. മരുമക്കൾ: വന്ദന, അനുശ്രീ, സഹോ ദരങ്ങൾ: പൊന്നമ്മ, ഓമന, ശ്രീനിവാസൻ, പൊന്നപ്പൻ, വിശ്വനാഥൻ, പരേതനായ സുഭാനു, വിക്രമൻ. ചിറ്റാരിക്കാൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.