കാസർകോട് പ്രീമിയർ ലീഗ് സീസൺ 1 ഗ്രീൻ സ്റ്റാർ ഇഖ്ബാൽ നഗർ ജേതാക്കളായി.
ചെർക്കാപ്പാറയിൽ വച്ച് നടന്ന ടെന്നീസ് ഹാർഡ് ബോൾ കാസർകോട് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രീൻ സ്റ്റാർ കുണിയയെ തോൽപ്പിച്ച് ഗ്രീൻ സ്റ്റാർ ഇഖ്ബാൽ നഗർ ആദ്യ സീസൺ ചാമ്പ്യൻമാരായി.. ഇഖ്ബാൽ നഗർ ക്ലബ്ബ് പ്രസിഡണ്ട് പി പി അബ്ദുൾ പി പി അബ്ദുൾ റഹ്മാൻ വിജയികൾക്ക് ട്രോഫി കൈമാറി.
ടൂർണമെന്റിലെ മികച്ച താരം അൻവർ ചെർക്കാപ്പാറ, എമർജിംഗ് പ്ലയർ രാഹുൽ പനയാൽ, സ്റ്റൈയിലിഷ് പ്ലയർ മുർഷിദ് തെക്കിൽ , മികച്ച ബൗളർ മുനീർ ബോവിക്കാനം
മികച്ച വിക്കറ്റ് കീപ്പർ വിപിൻ പുല്ലൂർ, മികച്ച ക്യാച്ച് കൃഷണപ്രസാദ് കൊളത്തൂർ
ഫൈനൽ മാൻ ഓഫ്ദി മാച്ച് അഫ്രീഡ്,