സ്വത്ത് തര്‍ക്കം; രണ്ടാനച്ഛന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
കണ്ണൂര്‍: രണ്ടാനച്ഛന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. മണത്തണ ചേണാല് വീട്ടില്‍ ബിജു ചാക്കോ (50) ആണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തിനിടെയായിരുന്നു രണ്ടാനച്ഛന് ബിജുവിന്റെ മേല്‍ ആസിഡ് ഒഴിച്ചത്.