ഒടയംചാൽ ചുള്ളിയറോട്ടെ കുഞ്ഞിരാമൻ നിര്യാതനായി
കാഞ്ഞങ്ങാട്: ഒടയംചാൽ ചുള്ളിയറോട്ടെ കുഞ്ഞിരാമൻ (71) നിര്യാതനായി. പരേതയായ കല്യാണിയാണ് ഭാര്യ. മക്കൾ പത്മിനി ( ചെന്തളം) സുരേഷ് (യു.എ.ഇ) മരുമക്കൾ: ചന്ദ്രൻ, വിനീഷ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (ഉദയപുരം) ശാന്ത (അയറോട്ട്)