കരുനാഗപ്പള്ളിയില്‍ വയോധിക പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍
കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് എണ്‍പത്തിയാറുകാരി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. നളിനാക്ഷിയെ മരുമകള്‍ രാധാമണി കൊലപ്പെടുത്തിയതാണെന്ന് പോലീസ് വ്യക്തമാക്കി.