കോവിഡ് ബാധിച്ച് യുവാവ് മരിച്ചു
ചിത്താരി സെൻട്രൽ സി എച്ച്
നിസാമുദ്ദീൻ ആണ്
മരിച്ചത്
കാഞ്ഞങ്ങാട് :കോവിഡ് ബാധിച്ച് യുവാവ് മരിച്ചു. ചിത്താരിയിലെ സെൻട്രൽ
കുഞ്ഞബ്ദുള്ള –
റുഖിയ ദമ്പതികളുടെ മകൻ സി എച്ച്
നിസാമുദ്ദീൻ ( 32) ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ മരിച്ചത്. ഒരാഴ്ച മുമ്പ്
ശ്വാസതടസത്തെ
തുടർന്ന് ചികിൽസക്ക് എത്തിയ നിസാമുദ്ദീന്‍ പരിശോധനയിൽ കോവിഡ് സ്ഥിരികരിച്ചത് .
സഹോദരങ്ങൾ’ സംറത്ത് അലി, മുസമിൽ, ഉബൈ സ്, ഫാറൂക്ക്, മാഹിദ.