കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അയല്‍വാസികളാണ് കുട്ടിയെ പീഡിപ്പിച്ചത്. നേരത്തേ പെണ്‍കുട്ടിക്ക് ഇവരില്‍ നിന്ന് ഭീഷണി നേരിട്ടിരുന്നതായി കുടുംബം പരാതിപ്പെട്ടിരുന്നു. മാത്രമല്ല പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തെങ്കിലും പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയില്ല.