അലാമി’ ഡോക്യുമെന്ററി ഫിലിമിന്റെ പ്രകാശനം പ്രസ് ഫോറത്തിൽ നടന്നു.
കാഞ്ഞങ്ങാട്: ഞാണിക്കടവ് ശ്രീ പൊട്ടൻദേവ ക്രിയേഷൻസിന്റെ ബാനറിൽ എൻ.വി. പവിത്രൻ ഞാണിക്കടവ് നിർമ്മിച്ച് റാഫി ബക്കർ സംവിധാനം ചെയ്ത “അലാമി’ ഡോക്യുമെന്ററി ഫിലിമിന്റെ പ്രകാശന കർമ്മം ഇന്ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് കാഞ്ഞങ്ങാട് പ്രസ് ഫോറ ത്തിൽ നടന്നു.. ഡോക്യുമെന്ററി ഫിലിമിന്റെ പ്രകാശനം നിർമ്മാതാവ് എൻ.വി പവിത്രൻ ഞാണിക്കടവ് പ്രസ്ഫോറം പ്രസിഡന്റ് പ്രവീൺ കുമാറിന് നൽകികൊണ്ട് നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ സംവിധായകൻ റാഫി ബക്കർ, കോർഡി നേറ്റർമാരായ സന്തോഷ് ഒഴിഞ്ഞവളപ്പ്, എൻ. ജയചന്ദ്രൻ ഞാണിക്കടവ്, ക്യാമറാമാൻ സജു ആലയി, വിജേഷ് ഞാണിക്കടവ്, സുശീല ബാബു രാജ്, കലാകാരന്മാരായ പി.ശശി, എ.ജയൻ, ടി.ചന്ദ്രൻ, എൻ. ബാബു, കെ.പ ഭാകരൻ, ടി.ഗോപി, പി.ചന്ദ്രൻ, യു.ശശി, എൻ.പ്രഭാകരൻ എന്നിവർ സം ബന്ധിച്ചു.
ഡോക്മെൻ്ററിയിൽ സജു ആലയി ക്യാമറയും വിനോദ് സാരംഗ് ഓർക്കസ്ട്രയും നിർവഹിച്ചിരിക്കുന്നു.,