ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ മാർച്ചും ധർണയും നടത്തി
നീലേശ്വരം: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി കെ എസ് ടി എ ജില്ലാ പ്രസിഡന്റ് എ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു ഒ വി പവിത്രൻ അധ്യക്ഷനായി ജില്ലാ കമ്മിറ്റി അംഗം കെ മണി, കെ സനുമോഹൻ,എം വി രതീഷ്, എന്നിവർ സംസാരിച്ചു ഗിരീഷ് കാരാട്ട് സ്വാഗതം പറഞ്ഞു