അന്തർ സംസ്ഥാന വാഹന മോഷ്ടാക്കൾ ഹൊസ്ദുർഗ് പോലീസ് പിടിയിൽ
പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ് കാരാട്ട് നൗഷാദിന്റെ കൂട്ടാളികൾ
കാഞ്ഞങ്ങാട്:മോഷ്ടിച്ച വാഹന വുമായി അന്തർ സംസ്ഥാനക വർച്ച സംഘത്തിലെ രണ്ടു പേ രെപോലീസിൻതുടർന്ന് സിനി മാരംഗത്തെ വെല്ലും വിധം പിടി കൂടി .
കുപ്രസിദ്ധ കവർച്ചക്കാരൻ കാരാട്ടു നാഷാദിന്റെ കൂട്ടാളി കളായഉദുമ മാങ്ങാട് മൊയ്തീൻ പള്ളിക്ക് സമീപത്തെ നുദ്ദീന്റെ മകൻ അടിയാത്ത് ഹൗ സിൽ റംസാൻ (24), കാസറഗോഡ് മൂടംബയലിലെ പജി കാർ ഹൗസിൽ അബ്ദുൾ ഹ്മാന്റെ മകൻ അബ്ദുൾ അൻ സാഫ് (28) എന്നിവരെയാണ് ഹൊസ് ദുർഗ് പോലീസ് ഇൻ സ്പെക്ടർ കെ.പി.ഷൈൻ ഗ്രേഡ് എസ്.ഐ.ദിനേശൻ എന്നി വരടങ്ങിയ പോലീസ് സംഘം പിടികൂടിയത്.
കാരാട്ടു നൗഷാദിനായി പോ ലീസ് തെരച്ചിൽ ഊർജിത മാക്കി. വാഹന പരിശോധനക്കിടെ പോലീസ് കൈകാണിച്ച പ്പോൾ അമി ത വേഗതയിൽ ഓടിച്ചു പോയ ബൊലേറോ വാഹന ത്തെ പിൻ തുടർന്ന് അജാനൂർ മുട്ടുന്തലയിൽ വെച്ച് പിടികൂടുക യായിരുന്നു. കർണ്ണാടകയിലെ മൂഢ ബദി യിൽ നിന്നും മോഷ്ടിച്ച ബൊലെ റോ ജീപ്പിന്റെ കർണ്ണാടക റജി സ്ട്രേഷൻ നമ്പർ നീക്കം ചെയ്ത്
ടി എൻ.0 1. എ ഡി.6994 നമ്പർ തമിഴ്നാട് വ്യാജ നമ്പർ പതിച്ച വാ ഹനം കവർച്ചക്ക് ഉപയോ ഗിക്കു കയായിരുന്നു.
സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ പോലീസ് ശ്രമം തുട ങ്ങി. വിവരം ഹൊ സ്ദുർഗ് പോലീസ് കർണ്ണാടക പോലീ സിന് കൈമാറി . ദിവസങ്ങൾക്ക് മുമ്പ് കാസറഗോ ഡ് കറന്തക്കാട് വെച്ച് സംഘം നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചിരുന്നു. അവിടു ന്ന് രക്ഷപ്പെട്ട സംഘം തിരുവ നന്തപുരം കോവളത്ത് മൂന്ന് സ്ഥ ലങ്ങിൽ കവർച്ച നടത്തിയ താ യി പോലീസ് കണ്ടെത്തി യിട്ടുണ്ട്.
പോലീസ് പ്രതി കളെവിശ ദമാ യി ചോദ്യം ചെയ്തു വരിക യാ ണ്.അറസ്റ്റു ചെയ്ത പ്രതി കളെ ഇന്ന് കോടതിയിൽ ഹാജരാക്കും