ബി.കെ.മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി.
ബോവിക്കാനം: പഴയ കാല കർഷകനും, പൊതു പ്രവർത്തകനും,
പൗര പ്രമുഖനുമായ ബോവിക്കാനത്തെ ബി.കെ.മുഹമ്മദ് കുഞ്ഞി ഹാജി (87 വയസ്സ്) നിര്യാതനായി.
ബീഫാത്തിമയാണ് ഭാര്യ. പരേതരായ മേസ്ത്രി അബ്ദുൽ ഖാദർ, സുലൈഖ എന്നിവരുടെ മകനാണ്.
മക്കൾ: അബ്ദുൾ ഖാദർ, അഷ്റഫ്, ഖദീജ, ആയിഷ, താജുദ്ധീൻ, ഷാഫി, സിദ്ധീഖ്, മിസ്രിയ.
മരുമക്കൾ: സാഹിറ, ഖദീജ, കോളിക്കടവ് അബ്ദുല്ല, അബൂബക്കർ ഹാജി, സാജിദ, നസ്രിയ, നജീബ, അബ്ദുൽ ഖാദർ ആലംപാടി,
സഹോദരങ്ങൾ: അബ്ദുൾ റഹിമാൻ, മൊയ്തു, ശാഫി, ബീവി, ഉമ്മാഞ്ഞി, ഖദീജ,
പരേതനായ അബ്ദുല്ല.
ബോവിക്കാനം ജുമാ മസ്ജിദിൽ വ്യാഴാഴ്ച ഖബറടക്കും.