തെങ്ങുകയറ്റ തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു.
പുല്ലൂർ : തെങ്ങുകയറ്റ തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു. വണ്ണാർ വയൽ കരിമ്പുവളപ്പിലെ കെ.കുമാരനാണ് (64) മരിച്ചത്. ഒരാഴ്ചയായി പരിയാരത്ത് ചികിൽസയിലായിരുന്നു. പരേതനായ കെ.കുട്ട്യന്റെയും കല്യാണിയുടെയും മകനാണ്.
ഭാര്യ: പരേതയായ കല്യാണി മക്കൾ: കെ നിഷ, കെ. തുഷാര, കെ. ഉമേശൻ മരുമക്കൾ : സുധീഷ് (ഗൾഫ് ) ചന്ദ്രൻ ( തിയ്യർ പാലം) സഹോദരങ്ങൾ: കെ.ബാലൻ, കെ.നാരായണി (കീക്കാനം) പരേതനായ കെ.കുഞ്ഞിക്കണ്ണൻ