കാട്ടുപന്നിയെ വെടിവെക്കാനെത്തിയ വയോധികന് കാട്ടു പന്നിയുടെ കുത്തേറ്റു.
വെള്ളരിക്കുണ്ട്: ബളാൽ അത്തിക്കടവ് പൊടിപ്പളത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെക്കാനെ ത്തിയ വയോധികന് കാട്ടു പന്നിയുടെ കുത്തേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയി എന്ന കെ.യു ജോണി (60) നാണ് കുത്തേറ്റത് ഗുരുതരമായി പരിക്കേറ്റ ജോണി നെ മംഗളൂരു ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. .