അജാനൂർ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രം പ്രധാന സ്ഥാനികൻ അമ്പാടി കാരണവർ അന്തരിച്ചു
കാഞ്ഞങ്ങാട് : അജാനൂർ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പ്രധാന സ്ഥാനികൻ അമ്പാടി കാരണവർ അന്തരിച്ചു
ഭാര്യ.രോഹിണി.മക്കൾ.ചിത്ര,അനിത, റോജ,പ്രസിദ,മരുമക്കൾ, സുരേശൻ, ബൈജു, പ്രഭു, രാമചന്ദ്രൻ