പുല്ലൂർ വിഷ്ണുമംഗലം മണ്ണട്ടയിലെ പൊതുമരാമത്ത് കരാറുകാരന് എ. കണ്ണന് അന്തരിച്ചു
പുല്ലൂർ : വിഷ്ണുമംഗലം മണ്ണട്ടയിലെപൊതുമരാമത്ത് കരാറുകാരന് എ. കണ്ണന് (66 ) അന്തരിച്ചു. ഭാര്യ: ശാന്ത .മക്കള്‍: ഷിജു ശ്രീജിത്ത് .മരുമക്കള്‍: പ്രിയ ,പ്രിയങ്ക .സഹോദരങ്ങള്‍ :അമ്പാടി ,ചക്കി ,മാണിക്കം(ആനന്ദാശ്രമം ) ,ചിരുത ,കൃഷ്ണന് ,നാരായണന് (സി ഐ എസ് എഫ് ) ,ലക്ഷ്മി (വേലാശ്വരം ) ,ദാമോധരന് (റിട്ട. പോലിസ്