സിപിഎം നീലേശ്വരം ഏരിയ സമ്മേളനം നവംബര്‍ 17,18 തോളേനിയില്‍
സ്വാഗത സംഘം ഓഫീസ് വാളൂര്‍ ഇ എം എസ് മന്ദിരത്തില്‍ ജില്ലാ കമ്മിറ്റി അംഗം ടി കെ രവി ഉദ്ഘാടനം ചെയ്തു
നീലേശ്വരം:സിപിഐഎം നീലേശ്വരം ഏരിയ സമ്മേളനം 2021 നവംബര്‍ 17,18 തീയതികളില്‍ തോളേനി സ.കെ. ബാലകൃഷ്ണന് നഗറില്‍ നടക്കും. സ്വാഗത സംഘം ഓഫീസ് വാളൂര്‍ ഇ എം എസ് മന്ദിരത്തില്‍ ജില്ലാ കമ്മിറ്റി അംഗം ടി കെ രവി ഉദ്ഘാടനം ചെയ്തു. പാറക്കോല്‍ രാജന്,കെ ലക്ഷമണന്,വി സുധാകരന്,എ ആര് രാജു,വരയില്‍ രാജന്,കെ കുമാരന് എന്നിവര്‍ സംസാരിച്ചു.