അവിവാഹിതയായ യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: അവിവാ ഹിതയായ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയി ൽ. കാഞ്ഞങ്ങാട് പുതുക്കൈയിലെ രതീഷിനെ (37) യാണ് ഹൊസ്ദുർഗ് സ്റ്റേഷൻ പോലീ സ് ഇൻസ്പെക്ടർ കെ.പി.ഷൈ നിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഇരുപ ത്തിയഞ്ചിന് വൈകുന്നേരം ഏഴ്
മണിയോടെ വീട്ട് മുറ്റത്ത് നിൽ ക്കുകയായിരുന്ന ഇരുപത്തി യൊന്നുകാരിക്ക് പ്രതി ഉടുമുണ്ട് പൊക്കി നഗ്നതാപ്രദർശനം
നടത്തിയെന്ന യുവതിയുടെ പരാ തി യിലാണ് അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും