മടക്കര ഹാർബറിൽ ലേലത്തെ ചൊല്ലി അക്രമം: അഞ്ചംഗ സംഘത്തിനെതിരെ കേസ്
ചെറുവത്തൂർ: മടക്കര ഹാർബറിൽ മത്സ്യ ലേലത്തിനിടെ യുവാവിനെ ആക്രമിച്ച സംഭവത്തിൽ അ ഞ്ചു പേർക്കെതിരെ നരഹത്യാ ശ്രമത്തിന് പോലീസ് കേ ടുത്തു. കോട്ടിക്കുളം പള്ളിക്കര തൃക്കണ്ണാട് രണ്ടാം ഗെയിറ്റി ന് സമീപത്തെ മുഹമ്മദ് ഹനീഫ (44)യുടെപരാതി യിലാണ്കേ സ്. ഇക്കഴിഞ്ഞ ഇരുപത്തിയഞ്ചിന്
ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ചെറു വ ത്തൂർ മടക്കര യിലെ ഹാർബറിൽ മത്സ്യ ലേലം നട ത്തുന്ന
തിനിടെയാണ് സംഭവം. ലേലംകൊള്ളുന്നത് സമ്മതിക്കി ല്ലെന്ന് ആക്രോശിച്ചലത്തി ൽ പങ്കെടുക്കാനെത്തിയ അബ്ദു ള്ള (50), ശി ഹാബ് (50), അ മീർ (40), സിദ്ധിഖ് (49), നാസ ർ (47) എന്നിവരാണ് മർദ്ദിക്കുകയും മാരകായുധവുമായി തലക്കടി ക്കാൻ ശ്രമിക്കുകയും ചെയ്ത ത്.പരാതിയിൽ ചന്തേര പോലീ സ് കേസെടുത്ത് അന്വേഷണം തുടങ്ങി.