ചായ്യോം നരിമാളത്തെ കാലിച്ചാനടുക്കം കുഞ്ഞമ്പു നിര്യാതനായി.
നീലേശ്വരം: ചായ്യോം നരിമാളത്ത് താമസിക്കുന്ന കാലിച്ചാനടുക്കം കുഞ്ഞമ്പു (80) നിര്യാതനായി.ഭാര്യമാർ മാധവി, സരസ്വതി
മക്കൾ രാജു, രഘു, പ്രദീപ്, ബിന്ദു, അനിൽകുമാർ, അശ്വതി.
മരുമക്കൾ സജിത, സുപ്രിയ, ദിവ്യ (ചായ്യോം) സുമേഷ് ചായ്യോം
സഹോദരങ്ങൾ നാരായണൻ (അടുക്കം) പരേതരായ നാരായണി, കുഞ്ഞിപ്പെണ്ണ്’