കടിഞ്ഞിമൂല – മാട്ടുമ്മൽ – കോട്ട പ്പു റം റോഡ് പാലം യാഥാർത്ഥ്യമാക്കണം: സി.പി.ഐ (എം) നീലേശ്വരം വെസ്റ്റ് ലോക്കൽ സമ്മേളനം
നീലേശ്വരം: കടിഞ്ഞിമൂല – മാട്ടുമ്മൽ – കോട്ട പ്പു റം റോഡ് പാലം യാഥാർത്ഥ്യമാക്കണമെന്ന് സി.പി.ഐ (എം) നീലേശ്വരം വെസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കടിഞ്ഞിമൂല സ.കെ.ബാലകൃഷ്ണൻ നഗറിൽ നടന്ന സമ്മേളനം ജില്ലാക്കമ്മറ്റി അംഗം കെ.പി.വത്സലൻ ഉൽഘാടനം ചെയ്തു.ഏ.കെ. കുഞ്ഞികൃഷ്ണൻപതാക ഉയർത്തി. പി.പി.മുഹമ്മദ് റാഫി.എ.കെ.കുഞ്ഞികൃഷ്ണൻ. സനു മോഹൻ.വി. ഗൗരി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ലാക്കമ്മറ്റി അംഗം വി. വി. രമേശൻ ഏരിയാ സെക്രട്ടറി എം.രാജൻ . പാറക്കോൽ രാജൻ. കൊട്ടറ വാസുദേവ് കെ നാരായണൻ. മടത്തി നാട്ട് രാജൻ . കെ.വി.വേണു . കെ.വി. പ്രകാശൻ.പി.പി.മുഹമ്മദ് റാഫി. വിനയരാജ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി.വി. ഭാസ്ക്കരൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. ലോക്കൽ സെക്ടറിയായി ടി.വി. ഭാസ്ക്കരനെയും 13 – അംഗ ലോക്കൽ ക്കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്ത