നീലേശ്വരം മാർക്കറ്റ് റോഡിൽ താമസിക്കുന്ന ടി.വി.നാരായണി അന്തരിച്ചു
നീലേശ്വരം: പരേതനായ കെ.കുമാരൻ മാസ്റ്ററുടെ സഹധർമ്മിണി നീലേശ്വരം മാർക്കറ്റ് റോഡിൽ താമസിക്കുന്ന ടി.വി.നാരായണി (81) അന്തരിച്ചു. മകൻ ഉണ്ണികൃഷ്ണൻ.കെ (റിട്ട: ടീച്ചർ എൻ.കെ.ബി.എം.എ.യു പി സ്കൂൾ നീലേശ്വരം) മരുമകൾ സുലോചന.ടി മ്രാഹി ). ശവസംസ്കാരം വൈകുന്നേരം 4 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.