ചെറുവത്തൂരില്‍ നിന്ന് കാറില്‍ സൂക്ഷിച്ചകഞ്ചാവും ഹാഷിഷും പിടികൂടി രണ്ടുപേര്‍ അറസ്റ്റില്‍
ചെറുവത്തൂർ: ഓരിമുക്ക് ജംഗ്ഷനിൽ കാറിൽ സൂക്ഷിച്ച് വെച്ച 24 ഗ്രാം കഞ്ചാവും ഖര രൂപത്തിലുള്ള ഹാഷിഷും കണ്ടെടുത്തു. കുഞ്ഞഹമ്മദ്, അബ്ദുൾ റഹ്മാൻ കുഴിഞ്ഞടി എന്നിവരെ അറസ്റ്റ് ചെയതു. നീലേശ്വരം റെയ്ഞ്ച് ഇൻസ്പെക്ടർ കെ അർ കലേശൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി വേട്ടയ്ക്ക് നേതൃത്വം നൽകിയത്