കൊവ്വൽ സ്റ്റോർ നെട്ടൂർ നാരായണിയമ്മ നിര്യാതയായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ മുൻ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. ഉണ്ണികൃഷ്ണന്റെ അമ്മ കൊവ്വൽ സ്റ്റോർ നെട്ടൂർ നാരായണിയമ്മ നിര്യാതയായി.
മക്കൾ ശശിധരൻ,(കൺസ്ട്രക്ഷൻ )കുഞ്ഞികൃഷ്ണൻ,(റേഷൻ ഷോപ്പ് നീലേശ്വരം )മോഹനൻ (റേഷൻ ഷോപ്പ് ആറങ്ങാടി ),ഉണ്ണികൃഷ്ണൻ (മുൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കാഞ്ഞങ്ങാട് നഗരസഭ )മരുമക്കൾ.പ്രീത പരവനടുക്കം ),സുനിത (പാലോത്ത് ചെമ്മനാട് )പ്രമീള (കോട്ടൂർ ),രജിത (പടന്നക്കാട് ) സഹോദരങ്ങൾ..പരേതനായ ഗോപിനാഥൻ (മുണ്ടോട്ട് ),കുഞ്ഞിപ്പെണ്ണ് (ബല്ല ),കുഞ്ഞമ്പു നായർ (ചേരിപ്പാടി )അമ്പുഞ്ഞി നായർ (വാഴക്കോട് )കാർ ത്ത്യായനി (ചെമ്മനാട് )