മൂന്ന് മാസം പ്രായമായകൈക്കുഞ്ഞുമായി യുവതി കിണറില്‍ ചാടി ആത്മഹത്യ ചെയ്തു
നീലേശ്വരം: യുവതി മൂന്ന് മാസം പ്രായമായ.കൈക്കുഞ്ഞുമായി കിണറില്‍ ചാടി ആത്മഹത്യ ചെയ്തു. നീലേശ്വരം കടിഞ്ഞിമൂലയിലെ പരേതനായ മടുപ്പില്‍ കൃഷ്ണന്, മാധവി ദമ്പതികളുടെ മകളായ രമ്യ (31) ആണ് ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം രാത്രിയില്‍ കാണാതായ രമ്യയെ തേടി നാട്ടുകാര്‍ തിരച്ചല്‍ നടത്തുന്നതിനിടെയാണ് തൊട്ടടുത്ത പറമ്പിലെ കിണറിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിമുക്ത ഭടന് കൊല്ലം പാറയിലെ പ്രദീഷാണ് ഭര്‍ത്താവ് ആറ് വയസ് പ്രായമുള്ള മറ്റൊരു കുട്ടിയുമുണ്ട്