നീലേശ്വരം തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു
നീലേശ്വരം: നീലേശ്വരം നതൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽഗരസഭയിലെ തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം തൃക്കരിപ്പൂർ എം.എൽ.എ. എം. രാജഗോപാലൻ നിർവ്വഹിച്ചു.ചടങ്ങിൽ നഗരസഭാ അദ്ധ്യക്ഷ ടി.വി.ശാന്ത അധ്യക്ഷത വഹിച്ചു.പി.പി മുഹമ്മദ് റാഫി, കെ.പി രവീന്ദ്രൻ, പി.സുഭാഷ്, അൻവർ സാദിഖ്, കെ.ഭരതൻ, വി.വി വിനു., പി.കെ ലത, ടി.അബൂബക്കർ ,കെ.വി ശശികുമാർ ,വി.വി രാഘവൻ, തയ്യിൽ സുധാകരൻ, ജുനൈദ്, ഇപുഷ്പകുമാരി എന്നിവർ സംസാരിച്ചു.ടി.പി ലത സ്വാഗതവും, ഡോ: ശാരദ എസ് നന്ദിയും പറഞ്ഞു.