ലോട്ടറി വില്പ്പനക്കാരന് കോവിഡ് ബാധിച്ച് മരിച്ചു
നീലേശ്വരം: ലോട്ടറി വില്പ്പനക്കാരന് കോവിഡ് ബാധിച്ച് മരിച്ചു കരിന്തളം കുമ്പളപ്പള്ളി പുല്ലുമലയിലെ പി രാഘവന് (65 )ആണ് കോവിഡ് ബാധിച്ചു ടാറ്റ ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്,പരേതരായ രാമന്റെയും പുതിയടുത്ത് വീട്ടില്‍ മുത്താണിയുടെയും മകനാണ്,ഭാര്യമാര്‍-ലക്ഷ്മി കെ വി,കാര്‍ത്യയണി, മക്കള്‍-രാജേഷ്,രതീഷ്,രമ്യ,മരുമക്കള്‍-സുഭാഷ് ചെറുപുഴ,സഹോദരങ്ങള്‍-പത്മിനി,ജാനകി,രാധ,യശോധ,മോഹനന്(സിപിഐഎം മാനൂരി ബ്രാഞ്ച് അംഗം),പരേതനായ ബാലചന്ദ്രന്. മൃതദേഹം കയനി പൊതുശംശാനത്തില് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു ഡി വൈ എഫ് ഐ -സി പി എം പ്രവര്‍ത്തകര്‍ സംസ്കരിച്ചു