രാവണീശ്വരം തെയ്യമ്പാടി കുണ്ടില്‍ ടി വി നാരായണന് നിര്യാതനായി
കാഞ്ഞങ്ങാട്: രാവണീശ്വരം തെയ്യമ്പാടി കുണ്ടിൽ ‘ഉത്രാട’ത്തിൽ ടി വി നാരായണൻ(62) നിര്യാതനായി. ഭാര്യ: നാരായണി.
മക്കൾ: വിജേഷ്(അബുദബി), വിദ്യ. മരു: പ്രദീപ്( മാവൂർ), നിമിഷ.സഹോ: ജാനു(മഡിയൻ), തമ്പായി(മഡിയൻ), പരേതനായ കൃഷ്ണൻ.