കോട്ടപ്പാറ വാഴക്കോട് കുണ്ടുവളപ്പിൽ ടി.അപ്പു നിര്യാതനായി
കാഞ്ഞങ്ങാട്: കോട്ടപ്പാറ വാഴക്കോട് കുണ്ടുവളപ്പിൽ ടി.അപ്പു (85) അന്തരിച്ചു.
ഭാര്യ: കെ. കമലാക്ഷി .മക്കൾ: ബാബു ( ജില്ലാ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കാഞ്ഞങ്ങാട്) , വേണു , അജയൻ (ഇരുവരും ഓട്ടോഡ്രൈവർമാർ) ശോഭ, രവി ( പെയിൻ്റർ), വാസന്തി ,രജനി ,ശ്രീജ, രജി ( ചായം ആർട്സ്) .മരുമക്കൾ: സതി ( അംഗൻവാടി ഹെൽപ്പർ ബങ്കളം ) ,അജിത ,ലിനി ,ബാലകൃഷ്ണൻ (മൂലക്കണ്ടം) ,ശ്രീജ ,കൃഷ്ണൻ (മാടിക്കാൽ ) ,സുരേശൻ ( ഐങ്ങോത്ത്) ഗോപാലൻ ( മുല്ലശ്ശേരി ഉദുമ). സഹോദരങ്ങൾ പരേതരായ സി കെ കുട്ടി (പാലക്കുന്ന്) , വെള്ളച്ചി (ആവിക്കര ) ,ചപ്പില (ആലക്കോട്) .സഞ്ചായനം വെള്ളിയാഴ്ച .