സഹോദരിയോടൊപ്പം ഡോക്ടറെ കാണാന്‍ പോയ ഭര്‍തൃമതിയെ കാണാനില്ല
മാവുങ്കാൽ: സഹോദരിയോ ടൊപ്പം ദന്ത ഡോക്ടറെ കാ ണാൻ പോയ ഭർതൃമതിയെ കാണാനില്ലെന്ന് പരാതി.
മാവുങ്കാൽ മേലടുക്കത്തെ സെബാസ്റ്റ്യന്റെ ഭാര്യ അഞ് ജു ചാർളിയെയാണ്(32) കാ ണാതായത്. ഇന്നലെ രാവി ലെ 11 മണിയോടെയാണ് പ ല്ലുവേദനയാണെന്നും പറഞ്ഞ് സഹോദരിയോടൊപ്പം കാഞ്ഞ ങ്ങാട്ടെ ദന്താശുപത്രിയിലേക്ക് പോയത്. ഡോക്ടറെ കാണി ച്ചശേഷം അഞ്ജുവിനെ ആ ശുപത്രിയിലിരുത്തി സഹോ ദരി തൊട്ടടുത്ത കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോ യതായിരുന്നു. തിരിച്ചുവന്ന പ്പോൾ അഞ്ജുവിനെ കാണാ നില്ലായിരുന്നു. മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കി ലും സ്വിച്ച് ഓഫ് ചെയ്തനി ലയിലായിരുന്നു. തുടർന്ന് വീ ട്ടിൽ വിളിച്ച് അന്വേഷിച്ച പ്പോൾ വീട്ടിലേക്കും എത്തി യിരുന്നില്ല. തുടർന്നാണ് ബ ന്ധുക്കൾ ഹോസ്ദുർഗ് പോ ലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് അ ന്വേഷണം ആരംഭിച്ചു.
കാണാതായ അഞ്ജുവിന് അഞ്ചും ഏഴും വയസുള്ള രണ്ട് കുട്ടികളുണ്ട്.