കാസര്‍കോട് രവീശതന്ത്രി കുണ്ടാര്‍ ബിജെപി ജില്ലാ പ്രസിഡന്റ്
കെ ശ്രീകാന്ത് സംസ്ഥാന സെക്രട്ടറി
കാസര്‍കോട്.. രവീശതന്ത്രി കുണ്ടാറിനെ ബിജെപി ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു കാസര്‍കോട് പ്രസിഡന്റ് ആയിരുന്ന കെ ശ്രീകാന്ത് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കും.