കൊന്നക്കാട്ടെ ചന്തു നായർ നിര്യാതനായി
വെള്ളരിക്കുണ്ട് : സൂപ്പർ ഡീലക്സ് ബസ് ഡ്രൈവർ ആയിരുന്ന കൊന്നക്കാട്ടെ അടുക്കാടുക്കം ചന്തു നായർ (60)അന്തരിച്ചു..
ഭാര്യ : പാട്ടത്തിൽ സതി..
മക്കൾ : സന്ധ്യ. സൂര്യ.(ദുബായ് )
മരുമക്കൾ : രാജൻ..( ഉദയപുരം )
അശോകാൻ (ദുബായ് )