കാഞ്ഞങ്ങാട് ഗുരുവനത്തെ കാഞ്ഞങ്ങാട് ആര്‍ടിഒ ഡ്രൈവിങ് സ്കൂള്‍ ഗ്രൗണ്ടില്‍ കാസര്‍കോട് വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ 2,69,860 രൂപയുമായി പിടിയിലായ ആര്.ടി.ഒ ഇടനിലക്കാര്‍ മുസ്ലീംയൂത്ത് ലീഗിന്റെ ജില്ലയിലെ ഉന്നത നേതാക്കള്‍
കാഞ്ഞങ്ങാട് :പിടിയിലായ ഡ്രൈവിങ് സ്കൂൾ ഏജന്റുമാരായ അജാനൂർ മാണിക്കോത്തെ എം.വി. അഹമ്മദിന്റെ മകൻ നൗഷാദ്, മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയും ആങ്ങാടി തായൽ ഹൗസിൽ അ ബ്ദുൾ റഹിമാന്റെ മകൻ റമീസ് മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റുമാണ്. ഇവരുടെ നേതൃത്വത്തിൽ വർഷങ്ങളായി ജോയിന്റ് ആർടിഒ ഉദ്യോഗ സ്ഥർക്കുവേണ്ടി വ്യാപകമായി പണം പിരിച്ചുവരുന്നുണ്ട്.
ടെസ്റ്റിൽ പരാജയപ്പെടുന്നവരിൽ നിന്നും ഉദ്യോഗസ്ഥർക്ക് നൽകാനായി വാങ്ങുന്ന പണത്തിന് പുറമെ ഇടനില പണമായി 500 രൂപയുമാണ് വാങ്ങിയിരു ന്നത്. ഗൾഫ് നാടുകളിലേക്ക്
പോകുന്നവർ, ഇതര സംസ്ഥാനത്തുള്ളവർ എന്നിങ്ങനെയു – ഉള്ളവരിൽ നിന്നും വേഗത്തിൽ ലൈസൻസ് ലഭിക്കാനായി – 2000, 3000, 5000 രൂപ വരെയാണ് ഇവർ വാങ്ങിയിരുന്നതെന്ന് വിജിലൻസ് വൃത്തങ്ങൾ പറ ഞ്ഞു. ഇതിനുപുറമെ ബസുകളുടെ പെർമിറ്റ് പുതുക്കൽ, | പുതിയ ബസ്ബോഡിയുടെ | ഫിറ്റ്നസ് എന്നിവക്കും നിശ് – ചിത തുക എജന്റ്മാർ മുഖേ ന കൈക്കൂലി നൽകണം, നി ശ്ചിത തുക നൽകിയാൽ അപേക്ഷകർ നേരിട്ടെത്താതെ ഹെവിഡ്രൈവിംഗ് ലൈസൻ
പുതുക്കി നൽകാനുള്ള ഏർപ്പാടുകളും ഇവർ തന്നെ ചെയ്തു കൊടുക്കും. ഡ്രൈവിംഗ് ലൈസൻസിന് കണ്ണ് പരിശോധനക്കായി കാ ഞങ്ങാട്ടെ ചില നേത്ര രോ ഗ വിദഗ്ദരുടെ വ്യാജസിലു പതിച്ചു കണ്ണ് പരിശോധനാ സർടിഫിക്കറ്റ് നൽകിയും ഇവർ തട്ടിപ്പു നടത്തുന്നതും പുറത്തുവന്നിട്ടുണ്ട്. നേരിട്ടെ ത്തി വാഹനങ്ങളുടെ ഫിറ്റനസ് വാങ്ങാൻ എത്തുന്നവരെ അനാവശ്യമായി കാലതാമസ മുണ്ടാക്കി ഇവരുടെ പേരുവിവരങ്ങൾ എജന്റ് മാർക്ക് ഉദ്യോ
ഗസ്ഥർ കൈമാറും എന്റ് മാർ ഇത്തരക്കാരെ സമീപിച്ച് 2000 രൂപവാങ്ങി സർടിഫിക്കറ്റ് പരിശോധനകളില്ലാതെ ഫി റ്റ്നസ് സർടിഫിക്കറ്റ് അനുവ ദിപ്പിക്കുന്നതും പതിവാണ്.
എം.വി. ഐ ഉൾപ്പടെയുള്ള വർക്കെതിരെ കൂടുതൽ അന്വേ ഷണം നടത്തികൊണ്ടുള്ള റി പ്പോർട്ട് വിജിലൻസ് ഡയറക്ടർ ക്ക് കൈമാറുമെന്ന് വിജിലൻ ഡി.വൈ.എസ്.പി കെ.വേ ണുഗോപാൽ വ്യക്തമാക്കി. ആർടിഒ ഉദ്യോഗസ്ഥൻമാർക്ക് ഇടനിലക്കാരായി നിന്ന് ആളു കളിൽ നിന്നും കൈക്കൂലി വാ ങ്ങിയ യൂത്ത് ലീഗ് നേതാക്കൾ ക്കെതിരെ നടപടിവേണമെന്നാ വശ്യപ്പെട്ട് ഒരുവിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തിലേ റെയായി കാഞ്ഞങ്ങാട് ആർടി ഒ ഓഫീസ് കേന്ദ്രീകരിച്ച് ഡ്രൈവിംഗ് ടെസ്റ്റിന്റെ മറവിൽ ഉദ്യോഗസ്ഥരും ആർടിഒ എ ജന്റുമാരും ചേർന്ന് കൂട്ടുകച്ച വടം നടന്നുവരുന്നുണ്ട്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് വിജിലൻസിനും വകു തലത്തിലും നൽകിയത്. എ ന്നിട്ടും ഇതിനെതിരെ യാതൊ രു നടപടിയും ഇതുവരെയും ഉണ്ടായിരുന്നില്ല. പരീക്ഷാർ ത്ഥികളെ നേരിട്ട് സമീപിച്ച് ടെ സ്റ്റിൽ വിജയിപ്പിക്കാമെന്ന് ഉറപ്പ് നൽകിയാണ് ഇവർ ആയി രങ്ങൾ കൈക്കൂലി വാങ്ങിയ രുന്നത്.
കഴിഞ്ഞ ദിവസം വിജിലൻ സ് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ മി ന്നൽ പരിശോധന നടത്തു മ്പോൾ മോട്ടോർവാഹന ഇൻസ് പെക്ടർ ചെറുപുഴ സ്വദേശ പ്രസാദാണ് ഡ്യൂട്ടിയിലുണ്ടായി രുന്നത്.
വിജിലൻസിന്റെ പിടിയിലാ യ യൂത്ത് ലീഗ് നേതാക്കളായ റമീസും നൗഷാദും ഏതാനും വർഷങ്ങളായി ആർടിഒ ഉദ്യോ ഗസ്ഥൻമാരുടെ സ്വന്തക്കാര ണ്. ലക്ഷക്കണക്കിന് രൂപയാ ണ് ഈവഴിയിലൂടെ ഇവർ ഉണ്ടാക്കിയത്. പിരിച്ചെടുക്കുന്ന പണം ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥൻമാർ ഗ്രേഡ് നുസരിച്ച് വീതം വെച്ചെടുക്കു കയാണ് ചെയ്യുന്നത്.