എടനീരിലെ ആയിശ ഹജ്ജുമ്മ നിര്യാതയായി
കാസർകോട്:എടനീർ ബോൾഗുഡ്ഡെ ഹൗസിലെ പരേതനായ അബ്ദുൾ ഖാദറിന്റെ ഭാര്യ ആയിശ ഹജ്ജുമ്മ ( 77) നിര്യാതയായി. അസുഖത്തെ തുടർന്ന് മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മക്കൾ: ബി.എ മുഹമ്മദ് കുഞ്ഞി,ബീഫാത്തിമ,
ഖദീജ,മറിയം ഹസൈനാർ,അസ്മാബി,അബ്ദുല്ല,അഷ്റഫ് എടനീർ( യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റ്) അബ്ദുൽറഹ്മാൻ,
ലത്തീഫ് എടനീർ, ജബ്ബാർ.
മരുമക്കൾ: മുഹമ്മദ്കുഞ്ഞി ബാലടുക്കം, ഹസൈനാർ പൊവ്വൽ, പരേതനായ പി.എ അഹ്മദ്,മുഹമ്മദ് കുഞ്ഞി ബെദിര ബീഫാത്തിമ, ഫൗസിയ, റഷീദ, സൗജാന, ജമീല, റാബിയ, സഫിയ.
ഖബറടക്കം വെള്ളിയാഴ്ച മൂന്ന് മണിക്ക് എടനീർ ഖിളർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.