മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുമായി പോയ വാഹനം മറിഞ്ഞു ഒരാൾക്ക് പരിക്ക്
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്തിൽ കാസർകോടു ഭാഗത്തു നിന്നും കണ്ണൂരിലേക്ക് ഓക്സിജൻ നിറക്കാൻ പോവുകയായിരുന്ന ലോറി എതിരെ വന്ന കാറുമായി കൂട്ടിയടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് ദേശീയപാതയിൽ മറിഞ്ഞത് വ്യാഴാഴ്ച രാത്രി ഒമ്പതേമുക്കാലോടെയാണ് സംഭവം ലോറിയിലെ ജീവനക്കാരനുനിസാരപരിക്കേറ്റു അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും കാലിസിലിണ്ടറുകൾ റോഡിൽ നിന്നും മാറ്റി