അടിമാലി താലൂക്ക് ആശുപത്രിയില്‍ പതിനാലുകാരി പ്രസവിച്ചു; ഗര്‍ഭിണിയായത് ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്ന്
ഇടുക്കി: അടിമാലി താലൂക്ക് ആശപത്രിയില്‍ പതിനാലുകാരി പ്രസവിച്ചു. പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. പെണകുട്ടി ഗര്ഭിണിയായര് ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രാജാക്കാട് പോലീസ് കേസെടുത്തു.