കാലിച്ചാനടുക്കത്തെ റിട്ടയെർഡ് അധ്യാപകൻ കെ ടി മത്തായി നിര്യതനായി.
പരപ്പ: കാലിച്ചാനടുക്കത്തെ റിട്ടയെർഡ് അധ്യാപകൻ കെ ടി മത്തായി (75)നിര്യതനായി. സംസ്കാരം കളിച്ചനടുക്കാം സെന്റ് ജോസഫ് പള്ളിയിൽ ഇന്ന് 3 മണിക്ക്. ഭാര്യ റോസമ്മ നെടുങ്ങുന്നം കാഞ്ഞിരക്കാട്ടു കുടുംബാംഗം. മക്കൾ ബിനു മാത്യു (റിട്ട. എയർ ഫോഴ്സ് )ബിജുമാത്യു (അധ്യാപകൻ )ബിന്ദു മാത്യു. മരുമക്കൾ ജിഞ്ജു കണശേരി, കല്ലാർ ടിന്റു കടക്കുഴിയിൽ പെരുമ്പാടവ് മാത്യു വെട്ടംതടം വെള്ളരിക്കുണ്ട്