പ്രഭാതസവാരിക്കിടയില്‍ മുന്‍ പ്രവാസി പുല്ലൂര്‍ പെരളത്തെ കെ വി കൃഷ്ണന് ഹൃദയഘാതം മൂലം
മരിച്ചു
കാഞ്ഞങ്ങാട്:പ്രഭാതസവാരിക്ക് ഇറങ്ങിയ മുൻ പ്രവാസിഹൃദയ ഘാതത്തെ തുടർന്ന് മരിച്ചു .പുല്ലൂർ പെരളത്തെ കെ വി . കൃഷ്ണൻ (65) ആണ് മരച്ചത്. ഇന്ന് രാവിലെ പാണം തോട് എ.കെ ജി. ക്ലബ്ബിൻ്റെ അടുത്ത് വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ മാവുങ്കാൽ സഞ്ജീവനി ഇനി ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .ഭാര്യ.: പി.ശ്യാമള .മക്കൾ: ഷീബ ,ഷീജ ,ഷീന .മരുമക്കൾ: രവി പൂച്ചക്കാട്( ഗൾഫ്) ,കുമാരൻ കരിച്ചേരി ( പിഡബ്ല്യുഡി ജീവനക്കാരൻ ) ,രമേശൻ (അമ്പലത്തറ)