നായയുടെകടിയേറ്റ് പത്തു വയസുകാരന് ഗുരുതരം
കാഞ്ഞങ്ങാട്: വിടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ
നായയുടെ കടിയേറ്റ് വിദ്യാർത്ഥിക്ക്
ഗുരുതരം.
മാവുങ്കാൽ കാട്ടുകുളങ്ങരയിലെ വി.വി.മനോജിൻ്റെ പത്തു വയസുള്ള മകൻ അശ്വിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വിടിന് സമീപത്ത് മറ്റ് കുട്ടികളുടെ കൂടെ കളിക്കുന്നതിനിടയിൽ അയൽവാസി വളർത്തുനായ വന്ന് കടിച്ചത്. ഇരുകാലിനും ശരിരത്തിനും കടിയേറ്റ അശ്വിനിനെ മംഗലാപുരം തേജസ്വിനി ഹോസ്പിറ്റൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.