വാളയാര്‍ ഡാമില്‍ ഒഴുക്കില്‍പെട്ട മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു
പാലക്കാട്: വാളയാര്‍ ഡാമില്‍ ഒഴുക്കില്‍പെട്ട മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. േകായമ്പത്തുര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക് കോളജിലെ വിദ്യാര്‍ത്ഥികളായ പൂര്‍ണേഷ്, ആന്റോ, സഞ്ജയ് എന്നിവരാണ് മരിച്ചത്. ഇന്നലെ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെടുകയായിരുന്നു.