കോഴിക്കോട്: ജില്ലാ ജയിലില്‍ പ്രതികള്‍ വാര്ഡന്മാരെ ആക്രമിച്ചു.മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ റിമാന്‍ഡില്‍ കഴിയുന്ന അഷ്റഫ്, ഷമിന് എന്നിവരാണ് അക്രമം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ വാര്ഡന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© 2019 BNC Malayalam - Developed by : Web Designer in Kerala.