സ്വര്‍ണവില ഉയര്‍ന്ന് പവന് 35,080 രൂപ, ഗ്രാമിന് 4385 രൂപ
കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4385 രൂപയായി. പവന് 280 രൂപ ഉയര്‍ന്ന് 35,080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ് നേരിട്ടുവെങ്കിലും ഈ ആഴ്ചയില്‍ വില തിരിച്ചുകയറുകയാണ്.