ഏനപ്പൊയ അബ്ദുൾ ഖാദർ നിര്യാതനായി
ബോവിക്കാനം: പൗര പ്രമുഖനും, പഴയ കാല മരം വ്യാപാരിയും, ഏനപ്പൊയകുടുംബാംഗ
വുമായ നുസ്രത്ത് നഗറിലെ ഏനപ്പൊയ അബ്ദുൾ ഖാദർ(87 വയസ്സ്) നിര്യാതനായി.ചെമ്മനാട് കുരിക്കൾ കുടുംബാംഗം ആയിഷയാണ് ഭാര്യ.പരേതരായ പന്നടുക്കം മമ്മുഞ്ഞി, ഖദീജ എന്നിവരുടെ മകനാണ്.
മക്കൾ: അഷ്റഫ് (ദുബൈ) അബ്ദുൾ റസാഖ്, ഫാത്തിമത്ത് ബാനു, ഖദീജത്ത് സൈദ, മൊയ്തീൻ കുഞ്ഞി, അബ്ദുൾ റഹിമാൻ.മരുമക്കൾ:ഇല്യാസ് തുരുത്തി, സീനത്ത്, ഹാജറ, സഫിയ, മുംതാസ്.ബാവിക്കര ജുമാ മസ്ജിദിൽ വൈകിട്ട് ഖബറടക്കും