സാമ്പത്തിക ബാധ്യത;ആലപ്പുഴ പാതിരപ്പള്ളിയില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴ :ആലപ്പുഴ പാതിരപ്പള്ളിയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രജികുമാര്‍ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.